App Logo

No.1 PSC Learning App

1M+ Downloads
'A' യ്ക്ക് 'B' യേക്കാൾ മാർക്ക് കൂടുതലുണ്ട്. 'B' യ്ക്ക് 'D' യേക്കാൾ കുറഞ്ഞ മാർക്ക് ആണ്. എന്നാൽ 'E' യേക്കാളും ഉയർന്ന മാർക്ക് ഉണ്ട്. ഇതിൽ 'C' യ്ക്ക് 'D' യേക്കാൾ ഉയർന്ന മാർക്കുണ്ട്, എങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?

A'D' യ്ക്ക് ആണ് ഏറ്റവും കുറഞ്ഞ മാർക്ക്

B'B' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്

C'A' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്

D'E' യ്ക്ക് ആണ് പുറകിൽ നിന്ന് 2-ാം സ്ഥാനം

Answer:

C. 'A' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്


Related Questions:

51 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 21 -ാം റാങ്കുകാരനാണ് രവി എങ്കിൽ പിന്നിൽ നിന്ന് എത്രാമത്തെ സ്ഥാനത്താണ് രവി ?
തൊട്ടുമുൻപിൽ 7 ഉം തൊട്ടുപിന്നിൽ 9 ഉം വരുന്ന എത്ര 6 ഉണ്ട്? 6 7 9 5 6 9 7 6 8 7 6 7 8 6 9 4 6 7 7 6 9 5 7 6 3

Direction: Study the following information carefully and answer the questions given below.

Five students namely A, B, C, D and E went to a theatre to watch a movie. They sat such that B sits exactly between E and C. D and E occupy the extreme positions.

Who sits exactly between A and B?

ഒരു പരീക്ഷയിൽ ഹീരക് പ്രീതിയെകാളും മാർക്ക് ഉണ്ടെങ്കിലും റീനയുടെ അത്രയും മാർക്കില്ല .സീമയ്ക്ക് മോഹിനിയുടെ അത്രയും മാർക്കില്ലെങ്കിലും റീനയെയും ഷീലയെയും അവൾ പിന്നിലാക്കി. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് ആര്?
ഒരു ക്യൂ തുടങ്ങുമ്പോൾ നിങ്ങൾ രണ്ടു അറ്റത്തു നിന്നും 9-ാമത്തെ വ്യക്തിയാണ് എങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട്?