Challenger App

No.1 PSC Learning App

1M+ Downloads
'A' യ്ക്ക് 'B' യേക്കാൾ മാർക്ക് കൂടുതലുണ്ട്. 'B' യ്ക്ക് 'D' യേക്കാൾ കുറഞ്ഞ മാർക്ക് ആണ്. എന്നാൽ 'E' യേക്കാളും ഉയർന്ന മാർക്ക് ഉണ്ട്. ഇതിൽ 'C' യ്ക്ക് 'D' യേക്കാൾ ഉയർന്ന മാർക്കുണ്ട്, എങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?

A'D' യ്ക്ക് ആണ് ഏറ്റവും കുറഞ്ഞ മാർക്ക്

B'B' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്

C'A' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്

D'E' യ്ക്ക് ആണ് പുറകിൽ നിന്ന് 2-ാം സ്ഥാനം

Answer:

C. 'A' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്


Related Questions:

Arrange the given words in a meaningful sequence and thus find the correct answer from alternatives. 1. Alphabet 2. Paragraph 3. Word 4. Phrase 5. Sentence
Seven people, A, B, C, D, E, F and G are sitting in a row, facing north. Only two people sit between D and B. Only C sits to the right of F. Only one person sits between B and F. E sits at some place to the right of A but at some place to the left of G. How many people sit between A and B?
അനിലിന് ആഷയേക്കാൾ ഉയരം കൂടുതലും ശിവനേക്കാൾ ഉയരം കുറവാണ്. എന്നാൽ ശിവന് വിജയനേക്കാൾ ഉയരം കുറവാണ്. വിജയന് രഘുവിൻറെ അത്രയും ഉയരമില്ല.ആർക്കാണ് ഉയരം കൂടുതൽ ഉള്ളത്?
താഴെ കൊടുത്തിരിക്കുന്ന സംഖ്യാ ശ്രേണിയിൽ 5 -നെ തുടർന്നുവരുന്നതും എന്നാൽ 3 -ന് മുൻപിൽ അല്ലാത്തതുമായ എത്ര 8 ഉണ്ട് ? 5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5
Sanjay ranks 18th in a class of 49 student. Find his rank from the last ?