App Logo

No.1 PSC Learning App

1M+ Downloads

'A' യ്ക്ക് 'B' യേക്കാൾ മാർക്ക് കൂടുതലുണ്ട്. 'B' യ്ക്ക് 'D' യേക്കാൾ കുറഞ്ഞ മാർക്ക് ആണ്. എന്നാൽ 'E' യേക്കാളും ഉയർന്ന മാർക്ക് ഉണ്ട്. ഇതിൽ 'C' യ്ക്ക് 'D' യേക്കാൾ ഉയർന്ന മാർക്കുണ്ട്, എങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?

A'D' യ്ക്ക് ആണ് ഏറ്റവും കുറഞ്ഞ മാർക്ക്

B'B' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്

C'A' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്

D'E' യ്ക്ക് ആണ് പുറകിൽ നിന്ന് 2-ാം സ്ഥാനം

Answer:

C. 'A' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്


Related Questions:

100 കുട്ടികളുള്ള ക്ലാസ്സിൽ രാമന്റെ റാങ്ക് മുകളിൽ നിന്നും 52 ആണെങ്കിൽ, താഴെ നിന്നും റാങ്ക് എത്ര ആണ് ?

ABCDEF എന്നിവർ വട്ടത്തിൽ ഇരിക്കുന്നു B,F & C യുടെ ഇടയിൽ A,E&D യുടെ ഇടയിൽ F,D യുടെ ഇത്തായും നിൽക്കുന്നു A&F ന്റെ ഇടയിൽ ആരാണ് ?

Aയ്ക്ക് Bയേക്കാൾ പൊക്കക്കൂടുതലാണ്. Bയ്ക്ക് Cയേക്കാൾ പൊക്കക്കൂടുതലും, ഇയേക്കാൾ പൊക്കക്കുറവുമാണ്. ആർക്കാണ് ഏറ്റവും കുറച്ച് പൊക്കമുള്ളത് ?

ഒരു മീറ്റിങ്ങിലെ ആളുകൾ പരസ്പരം ഹസ്തദാനം ചെയ്തപ്പോൾ 66 ഹസ്തദാനങ്ങൾ നടന്നു എന്നാൽ മീറ്റിങ്ങിൽ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര ?

ഒരു സൈക്കിളിനു മുന്നിൽ 2 സൈക്കിൾ; ഒരു സൈക്കിളിനു പിന്നിൽ 2 സൈക്കിൾ, 2 സൈക്കിളിനുമിടയിൽ 1 സൈക്കിൾ, എങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര സൈക്കിൾ