App Logo

No.1 PSC Learning App

1M+ Downloads
എത്ര ആളുകൾ ചേർന്ന് ചെയ്യുന്ന കവർച്ചയെ ആണ് കൂട്ട കവർച്ച എന്ന് പറയുന്നത്?

Aപത്തോ അതിലധികമോ

Bരണ്ടോ അതിലധികമോ

Cഅഞ്ചോ അതിലധികമോ

Dഇതൊന്നുമല്ല

Answer:

C. അഞ്ചോ അതിലധികമോ


Related Questions:

മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷ?
ജലയാനം സാഹസികമായി ഓടിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്
സ്ത്രീധന മരണത്തിന്റെ പരമാവധി ശിക്ഷ എന്താണ്?
ഐപിസി സെക്ഷൻ 379 പ്രകാരം മോഷണത്തിനുള്ള ശിക്ഷ എന്ത്?
സ്വമേധയാ ഉള്ള ലഹരി :