a group of, a crowd of, a herd of എന്നിവയ്ക്ക് ശേഷം വരുന്ന Noun, plural ഉം verb, singular ഉം ആയിരിക്കും.എന്നാൽ ഇവയെ വെവ്വേറെ കാണുമ്പോൾ plural verb ഉപയോഗിക്കുന്നു.അതിനാൽ singular verb കൾ ആയ is,was,has എന്നിവ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ plural verb ആയ are ഉത്തരമായി വരുന്നു.