App Logo

No.1 PSC Learning App

1M+ Downloads
A എന്നത് B യിൽ നിന്ന് 20 മീറ്റർ പടിഞ്ഞാറും , C എന്നത് B യിൽ നിന്ന് 30 മീറ്റർ വടക്കും, D എന്നത് C യിൽ നിന്ന് 10 മീറ്റർ കിഴക്കുമാണ്. അപ്പോൾ A യിൽ നിന്നും D യിലേക്കുള്ള ദൂരം എത്ര ?

A10 m

B20√2 m

C30√2 m

D10√2 m

Answer:

C. 30√2 m

Read Explanation:

കർണം² = പാദം² + ലംബം² കർണം²= 30² + 30² കർണം = √(2x 30² ) = 30√2 m


Related Questions:

വീണ രാവിലെ സ്കൂളിലേക്ക് നടന്നുപോവുകയായിരുന്നു. വഴിയിൽ വച്ച് അവൾ കൃപയെ കണ്ടു. അപ്പോൾ കൃപയുടെ നിഴൽ വീണയുടെ വലതു വശത്താണ് പതിച്ചത്. അവൾ നേർക്കുനേരാണ് നിൽക്കുന്നതെങ്കിൽ വീണ ഏതു വശത്തേക്കാണ് തിരിഞ്ഞു നിൽക്കുന്നത്
P is in the west of Q which is in the north of R . If S is in the south of R , then in which direction is P with respect to S
G, H, I, J, K, L, X, Y and Z are nine points. Z is 3 km North of Y, Y is 6 km East of G, G is 5 km South of H, H is 12 km West of J, I is 4 km West of J, X is 15 km of North of L, L is 17 km West of K which is 8 km South of I. J is in which direction with respect to L?
ഒരു പ്രത്യേകത ദിശ യിൽ നടക്കാൻ ആരംഭിച്ച ഒരാൾ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇടത്തേക്കു തിരിഞ്ഞു നടന്നു പിന്നീട് വലത്തേക്കു തിരിഞ്ഞു നടന്നപ്പോൾ സൂര്യാസ്തമയം കണ്ടെങ്കിൽ അയാൾ യാത്ര ആരംഭിച്ച ദിശയേത് ?
അലീന ഒരിടത്തുനിന്നും തെക്കോട്ട് 35 മീറ്റർ സഞ്ചരിച്ചതിനു ശേഷം വടക്കോട്ട് 40 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും തെക്കോട്ട് തിരിഞ്ഞ് 5 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്നും എത്ര അകലത്തിലാണ് അലീന ഇപ്പോൾ നിൽക്കുന്നത് ?