Question:

B യുടെ സഹോദരിയാണ് A . C യുടെ സഹോദരനാണ് B . D യുടെ മകനാണ് C . എങ്കിൽ A യുടെ ആരാണ് D ?

Aഅമ്മ

Bമകൻ

Cമകൾ

Dഅമ്മാവൻ

Answer:

A. അമ്മ

Explanation:

D യുടെ മകനാണ് C C , B എന്നിവർ സഹോദരങ്ങളാണ് ഇവരുടെ സഹോദരിയാണ് A അത്കൊണ്ട് A യുടെ അച്ഛനോ , അമ്മയോ ആയിരിക്കും D ഓപ്ഷനിൽ ഉള്ളത് - അമ്മ


Related Questions:

A, Bയുടെ ഭർത്താവാണ്. Cയും Dയും Bയുടെ മക്കളാണ്. E, A യുടെ അച്ഛനാണ്, എങ്കിൽ E യുടെ ആരാണ് B?

A എന്നത് D യുടെ അമ്മയാണ് . B യുടെ മകളാണ് C , C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും - B ,A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം

രാജുവിന്റെ അമ്മയുടെ സഹോദരൻ വനജയുടെ മകൻ ആണെങ്കിൽ രാജുവിന് വനജയോടുള്ള ബന്ധമെന്ത് ?

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദര ന്മാരാണ്, E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?