Challenger App

No.1 PSC Learning App

1M+ Downloads
A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദര ന്മാരാണ്, E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?

Aഭാര്യ

Bഭർത്താവ്

Cസഹോദരി

Dഅച്ഛൻ

Answer:

A. ഭാര്യ

Read Explanation:

A യുടെ ഭാര്യയാണ് E

1000165984.jpg

Related Questions:

P, Q, R എന്നിവരുടെ സഹോദരി ആണ് 'C'. 'Q' വിന്റെ അച്ഛൻ 'D' ആണ്. 'P' എന്നയാൾ 'Y' യുടെ പുത്രനാണ്. അങ്ങനെയെങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?
ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട്.എല്ലാവര്ക്കും ഓരോ സഹോദരി ഉണ്ട്.എങ്കിൽ ആകെ എത്ര മക്കളാണുള്ളത് ?
A, B യുടെ മകളാണ്. B, C യുടെ അമ്മയും. D, C യുടെ സഹോദരനും എങ്കിൽ D ക്ക് A യുമായുള്ളബന്ധം എന്ത് ?
ശ്രുതിയുടെ അച്ഛന്റെ ഒരേയൊരു മകളാണ് അരുണിന്റെ അമ്മ. ശ്രുതിയുടെ ഭർത്താവിന് അരുണുമായിട്ടുള്ള ബന്ധം എന്ത്?
ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക് വീവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാം രണ്ട് മക്കൾ വീതവുമുണ്ട്. കടുബത്തിലെ ആകെ അംഗങ്ങൾ എത് -