App Logo

No.1 PSC Learning App

1M+ Downloads
ദിവസത്തിൽ 9 മണിക്കൂർ ജോ ലി ചെയ്താൽ ഒരു ജോലി 16 ദിവസങ്ങൾ കൊണ്ട് തീർക്കാം. ജോലിസമയം 8 മണിക്കൂറായി കുറച്ചാൽ എത്ര ദിവസങ്ങൾ കൂടുതൽ വേണം ?

A3 ദിവസം

B2 ദിവസം

C4 ദിവസം

D1 ദിവസം

Answer:

B. 2 ദിവസം

Read Explanation:

9 : 8 = x : 16 8x = 9x16 x = 9 x16/8 =18 ജോലി തീർക്കാൻ 18 ദിവസം വേണം. കൂടുതൽ വേണ്ട ദിവസം =18-16 = 2


Related Questions:

A & B together do a work in 40 days. B & C together do in 25 days. A and B started working together, and A left work after 6 days & B left work after 8 days. After A left, C join the work & C completed the work in 40.5 days, C alone can complete the work in how many days?
P alone can complete a work in 16 days and Q alone can complete the same work in 20 days. P and Q start the work together but Q leaves the work 7 days before the completion of work. In how many days the total work will be completed?
ഒരു കമ്പ്യൂട്ടർ ഗെയിമിൽ, ഒരു ബിൽഡറിന് 20 മണിക്കൂറിനുള്ളിൽ ഒരു മതിൽ നിർമ്മിക്കാൻ കഴിയും, ഒരു ഡിസ്ട്രോയറിന് 40 മണിക്കൂറിനുള്ളിൽ അത്തരമൊരു മതിൽ പൂർണ്ണമായും തകർക്കാൻ കഴിയും. തുടക്കത്തിൽ, ബിൽഡറും ഡിസ്ട്രോയറും ഒരു അടിസ്ഥാന തലത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറായിരുന്നു. എന്നാൽ 30 മണിക്കൂറിന് ശേഷം ഡിസ്ട്രോയർ പിൻവലിച്ചു. മതിൽ പണിയാൻ എടുത്ത മൊത്തം സമയം എത്രയാണ്?
A യും B യും ചേർന്ന് 12 ദിവസം കൊണ്ടും, A യും C യും ചേർന്ന് 8 ദിവസം കൊണ്ടും, B യും C യും ചേർന്ന് 6 ദിവസം കൊണ്ടും ഒരു ജോലി പൂർത്തിയാക്കാമെങ്കിൽ, B ഒറ്റയ്ക്ക് ആ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?
If 200 men can dig a canal working for 8 hours a day in 6 days, how long will it take to dig the canal, if 300 men work 6 hours per day?