Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജോയിന്റ് ആർ ടി ഓ യെ താഴെപ്പറയുന്ന ലൈസൻസിംഗ് അതോറിറ്റി ആയി പറയുന്നു.

Aഅഡീഷണൽ ലൈസൻസിംഗ് അതോറിറ്റി.

Bജൂനിയർ ലൈസൻസിംഗ് അതോറിറ്റി.

Cലൈസൻസിംഗ് അതോറിറ്റി.

Dഅസിസ്റ്റന്റ് ലൈസൻസിംഗ് അതോറിറ്റി.

Answer:

A. അഡീഷണൽ ലൈസൻസിംഗ് അതോറിറ്റി.

Read Explanation:

.


Related Questions:

18 വയസ്സിൽ ഒരാൾ ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ എത്ര വയസ്സുവരെ ആ ലൈസൻസിന് സാധുത ഉണ്ടായിരിക്കും?
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ ഫാക്ടറി ?
50 CC യിൽ താഴെ എഞ്ചിൻ കപ്പാസിറ്റി ഉള്ള ഗിയർ ഇല്ലാത്ത മോട്ടോർ സൈക്കിളുകൾ ഏത് കാറ്റഗറിയിൽ പെടുന്നു?
വാഹനങ്ങളിൽ പിന്നിലെ വാഹനങ്ങൾ കാണാൻ ഉപയോഗിക്കുന്ന കാടി (റിയർ വ്യൂ മിറർ) എത് തരമാണ്?
ലോകത്ത് ഏറ്റവും കുറവ് റോഡ് അപകടമരണം നടക്കുന്ന രാജ്യം ഏത് ?