App Logo

No.1 PSC Learning App

1M+ Downloads
A learner always writes 'doy' instead of 'boy'. He/she suffers from _________.

Adyscalculia

Bdyslexia

Cdysgraphia

Ddyspraxia

Answer:

C. dysgraphia

Read Explanation:

  • dyslexia - വായിക്കാനും എഴുതാനുമുള്ള വലിയ പ്രയാസം
  • dyscalculia - number-based information and math മനസ്സിലാക്കാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന ഒരു പഠന വൈകല്യം
  • dysgraphia - ഒരു ന്യൂറോളജിക്കൽ ഡിസോർഡർ ആണ്. ഇത് അസ്പെല്ലിംഗ്, കയ്യക്ഷരം, വാക്കുകളും വാചകങ്ങളും ഖണ്ഡികകളും ക്രമപ്പെടുത്തല്‍ തുടങ്ങിയ എഴുതാനുള്ള  ശേഷിയെ  ബാധിക്കുന്നു.  
  • dyspraxia - also known as developmental coordination disorder (DCD). ഒരു ന്യൂറോ ഡെവലപ്‌മെൻ്റ് ഡിസോർഡർ, മസ്തിഷ്‌ക സന്ദേശങ്ങൾ കൃത്യമായി ലഭിക്കാത്തതിൻ്റെ ഫലമായി ശാരീരിക ചലനങ്ങളുടെ ഏകോപനം തകരാറിലാകുന്നു.

Related Questions:

Which language teaching method was developed as a response against the Grammar-Translation Method?
The purpose of scaffolding in teaching to:
Which method uses the learners' first language to explain grammatical concepts and vocabulary?
Language functions are useful for :
The receptive skills are