A little progress ________ been made. Choose the correct answer.
Ais
Bhas
Care
Dhave
Answer:
B. has
Read Explanation:
Little, a little , the little എന്നിവ uncountable nouns മുന്നിൽ ആണ് ഉപയോഗിക്കുന്നത്.
ഇവിടെ 'progress' uncountable noun ആണ്.
അതിനാൽ progress നു ശേഷം singular verb എഴുതണം.
ഇവിടെ ഡാഷിനു ശേഷം been വന്നതുകൊണ്ട് ഉത്തരം 'has' ആണ്.