Challenger App

No.1 PSC Learning App

1M+ Downloads
ഒരു ലോജിക് ഗേറ്റിന് അതിന്റെ ഏതെങ്കിലും ഒരു ഇൻപുട്ട് 'HIGH' ആയിരിക്കുമ്പോൾ ഔട്ട്പുട്ട് 'HIGH' ആകുന്നു. ഈ ഗേറ്റ് ഏതാണ്?

AAND ഗേറ്റ്

BOR ഗേറ്റ്

CNOT ഗേറ്റ്

DXOR ഗേറ്റ്

Answer:

B. OR ഗേറ്റ്

Read Explanation:

  • ഒരു OR ഗേറ്റിന്റെ ഏതെങ്കിലും ഒരു ഇൻപുട്ട് 'HIGH' (1) ആയാൽ പോലും ഔട്ട്പുട്ട് 'HIGH' (1) ആയിരിക്കും. എല്ലാ ഇൻപുട്ടുകളും 'LOW' (0) ആയാൽ മാത്രമേ ഔട്ട്പുട്ട് 'LOW' ആകുകയുള്ളൂ.


Related Questions:

താപത്തിന്റെ SI യൂണിറ്റ്?
98 ന്യൂട്ടൺ ഭാരമുള്ള ഒരു വസ്തുവിന്റെ പിണ്ഡം:
The factors directly proportional to the amount of heat conducted through a metal rod are -
480 Hz, 482 Hz ഉള്ള രണ്ട് ട്യൂണിങ് ഫോർക്കുകൾ ഒരേ സമയത്ത് കമ്പനാവസ്ഥയിൽ ആയാൽ അവിടെ ഉണ്ടാകുന്ന ബീറ്റിന്റെ ആവൃത്തി എത്രയാണ്?
ശബ്ദവേഗം (Speed of sound) എന്നാൽ എന്ത്?