A lot of ന് ശേഷം countable noun വന്നാൽ അതിനു ശേഷം plural verb ഉപയോഗിക്കണം .
A lot of ന് ശേഷം Uncountable noun വന്നാൽ അതിനു ശേഷം singular verb ഉപയോഗിക്കണം .
ഇവിടെ A lot of നു ശേഷം my friends ആണ് വന്നിരിക്കുന്നത് . Friends Countable noun ആയതുകൊണ്ട് അതിനു ശേഷം plural verb ആയ live ഉപയോഗിക്കണം .