A lot of water ___ wasted.
Ais
Bhave
Care
Dwere
Answer:
A. is
Read Explanation:
A lot of എന്ന് വാക്യം ആരംഭിച്ചാൽ അതിനു ശേഷം countable noun ആണെങ്കിൽ plural verb ഉം uncountable noun ആണെങ്കിൽ singular verb ഉം ഉപയോഗിക്കണം. ഇവിടെ water uncountable noun ആണ് . അതിനാൽ അതിനു ശേഷം singular verb ഉപയോഗിക്കണം.