Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
A magnetic needle is kept in a non-uniform magnetic field. It experiences :

AA force and a torque

BA force but not a torque

CA torque but not a force

DNeither a force nor a torque

Answer:

A. A force and a torque


Related Questions:

സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?
ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :
3000 കിലോഗ്രാം മാസ്സ് ഉള്ള ഒരു ട്രക്കിന്റെ പ്രവേഗം 4 സെക്കൻഡിൽ 24 m/s ൽ നിന്നും 16 m/s ആയി കുറയുന്നു. മന്ദീകരണ ത്തിനായി ഇവിടെ പ്രയോഗിക്കുന്ന ബലം
'R' ആരമുള്ള ഒരു കാപ്പിലറി 20ºC ൽ 'h' ഉയരമുള്ള ജല വർദ്ധനവ് കാണിക്കുന്നു. താപനില വർദ്ധിക്കുകയാണെങ്കിൽ, ഉപരിതല പിരിമുറുക്കം കുറയുന്നു. ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയായ നിരീക്ഷണം?
ഒരു യന്ത്രത്തോക്കിൽ നിന്നും ഒരു സെക്കൻ്റിൽ 'm' പിണ്ഡവും (mass), v പ്രവേഗവും ഉള്ള 'n' ബുള്ളറ്റുകൾ പുറപ്പെട്ടാൽ, യന്ത്രത്തോക്കിൻ അനുഭവപ്പെടുന്ന ബലം__________________