Challenger App

No.1 PSC Learning App

1M+ Downloads
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ പതിനെൻകീഴ്ക്കണക്കിലെ ഒരു പ്രധാന കൃതി:

Aതിരുക്കുറൾ

Bഅകനാനൂറ്

Cപുറനാനൂറ്

Dപതിറ്റുപ്പത്ത്

Answer:

A. തിരുക്കുറൾ


Related Questions:

ദക്ഷിണേന്ത്യൻ ചരിത്രത്തിലെ ഇരുമ്പ് യുഗം ഏത് ?
പ്രാചീന തമിഴകത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രധാന സ്മാരകരൂപമാണ് _____.
തെക്കേ ഇന്ത്യയിലെ മഹാശിലാസ്മാരകങ്ങൾ കണ്ടെത്തിയ ഒരു പ്രധാന സ്ഥലമാണ് ______.
പ്രാചീന തമിഴകത്ത് മരിച്ചയാളുടെ അവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്ന വലിയ കലങ്ങളാണ് ______.
ഒന്നോ അതിലധികമോ അറകളോടുകൂടിയ ശിലാനിർമ്മിത ഗുഹകളാണ് ______.