App Logo

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്സ് കോർപ്പറേഷൻ (FedEx) സിഇഒ ആയി നിയമിതനായ മലയാളി ?

Aഡോ: സജി ഗോപിനാഥ്

Bതോമസ് കുര്യൻ

Cഡോ.ടി.വി സജീവൻ

Dരാജേഷ് സുബ്രമണ്യം

Answer:

D. രാജേഷ് സുബ്രമണ്യം

Read Explanation:

ഫെഡെക്സ് ആസ്ഥാനം - മെംഫിസ്, അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ ചരക്കുഗതാഗത കമ്പനികളിലൊന്നാണ് Fedex.


Related Questions:

2023 ലെ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ജേതാക്കളായ ജില്ല ഏത് ?
2024 മെയ്യിൽ കെഎസ്ഇബിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്
"Rurban' എന്ന പുതിയ കേരള നാണയം സൂചിപ്പിക്കുന്നത് :
ലോക്ക്ഡൗൺ, പിൻവലിക്കൽ, തുടർനടപടി എന്നിവയ്ക്കായി കേരള സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്‌സിന്റെ തലവൻ ?
ഭക്ഷ്യോൽപാദന , വിതരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എന്ന് മുതൽ നിർബന്ധമാക്കിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് ?