Question:

ഗഗൻയാൻ പദ്ധതിക്കുവേണ്ടി രൂപവത്കരിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ?

Aഎം അണ്ണാദുരൈ

Bഎസ് സോമനാഥ്

Cഡോ. ഉണ്ണിക്ക്യഷ്ണൻ നായർ

Dഡോ. ആർ. ഹട്ടൻ

Answer:

C. ഡോ. ഉണ്ണിക്ക്യഷ്ണൻ നായർ


Related Questions:

താഴെ പറയുന്നവയിൽ ആണവോർജ്ജ വകുപ്പിന് കീഴിലുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?

നാഷണൽ ഇന്നോവേഷൻ കൗൺസിൽ( NInC), ഇന്നോവേഷൻ മോഡലുകൾ നിർമിക്കുന്നതിന് അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഘടകങ്ങളിൽ പെടാത്തതേത് ?

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ഇന്ത്യൻ അക്കാഡമി ഓഫ് സയൻസ് നിലവിൽ വന്നത് ഏത് വർഷം ?

നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്ററിൻ്റെ ആസ്ഥാനം എവിടെയാണ് ?

National Institute of Science Education and Research സ്ഥിതി ചെയ്യുന്നത് എവിടെ ?