App Logo

No.1 PSC Learning App

1M+ Downloads
A man donated 5% of his income to a charitable organisation and deposited 20% of the remainder in a bank. If he now has Rs. 1919 left, his income is

ARs.2300

BRs.2500

CRs.2525

DRs.2558.60

Answer:

C. Rs.2525

Read Explanation:

5% ചാരിറ്റിക്കു നൽകി ശേഷിക്കുന്നതിന്റെ 20% ബാങ്കിൽ നിക്ഷേപിച്ചു ⇒ 95 × 20/100 =19% ബാങ്കിൽ നിക്ഷേപിച്ചു ഇപ്പോൾ അയാളുടെ കയ്യിൽ 1919 rs ഉണ്ട് ⇒ 76% = 1919 100% = 1919 × 100/76 = 2525


Related Questions:

5000 രൂപക്ക് വാങ്ങിയ ഒരു സൈക്കിൾ 4300 വിറ്റാൽ നഷ്ടശതമാനം എത്ര?
Arun buys an old car for ₹4,75,000 and spends ₹80,000 on its repairs. If he sells the car for ₹5,85,000, find his gain percentage. (Rounded up to two decimal places)
ഒരു കിലോ ആപ്പിളിന്റെ വില 180 രൂപ ഇത് 201.60 രൂപയ്ക്ക് വിറ്റു. ലാഭശതമാനം അല്ലെങ്കിൽ നഷ്ടശതമാനം കണക്കാക്കുക
5000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ ജാവേദ് 20 ശതമാനം നഷ്ടത്തിലാണ് വിറ്റതെങ്കിൽ എത്ര രൂപയ്ക്കായിരിക്കും വിറ്റിട്ടുണ്ടാവുക?
A dealer allows 30% discount on the marked price of an item and still makes a profit of 10%. By how much percentage is the marked price more than the cost price (rounded off to two places of decimal)?