Challenger App

No.1 PSC Learning App

1M+ Downloads
A man points to a woman and says 'her Father's only son is my father'. What is the relationship between the woman and the man?

ANEPHEW

BSON

CFATHER

DUNCLE

Answer:

A. NEPHEW

Read Explanation:

NEPHEW Woman's father's only son means woman's brother. Woman's brother is man's father. Then man is nephew to woman.


Related Questions:

ഫോട്ടോയിലെ പുരുഷനെ ചൂണ്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു “അയാളുടെ സഹോദരന്റെ അച്ഛൻ എന്റെ മുത്തശ്ശന്റെ ഒരേ ഒരു മകനാണ്. ഫോട്ടോയിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ത് ?
ഒരു സ്ത്രീയെ നോക്കി ഒരാൾ പറഞ്ഞു - എന്റെ അമ്മയുടെ ഭർത്താവിന്റെ അമ്മയുടെ ഒരേയൊരു മകളാണ് ഇവർ. എന്താണ് സ്ത്രീയും അയാളും തമ്മിലുള്ള ബന്ധം ?
പങ്കജ് , രാകേഷിന്റെയും സ്വപ്നയുടെയും മകനാണ് . അതേസമയം ദീപ പ്രകാശിന്റെയും , സ്വപ്നയുടെയും അമ്മയായ ശീലയുടെ ഏക ചെറുമകളാണ് . പ്രകാശ് അവിവാഹിതനും രാജേഷിന്റെ ഭാര്യയുടെ സഹോദരനും ആണെങ്കിൽ പങ്കജം ദീപയും തമ്മിലുള്ള ബന്ധം
In a certain code language, A : B means ‘A is the father of B’ A + B means ‘ A is the wife of B’ A < B means ‘A is the sister of B’ A > B means ‘A is the son of B’ Based on the above, how is F related to K if 'F + R > A : N < K’?
Pointing to gentleman, Deepak said, his only brother is the father of my daughter's father. How is the gentleman related to Deepak?