ഒരു മനുഷ്യൻ 5 കി .മി തെക്ക് ദിശയിൽ നടന്നതിന് ശേഷം വലത്തോട് തിരിയുന്നു . 3 കി ,മി നടന്നതിന് ശേഷം ഇയാൾ ഇടതു വശത്തേക്ക് തിരിഞ്ഞ് 5 കി .മി യാത്ര ചെയുന്നു . യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് നോക്കുമ്പോൾ അയാൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിശ ഏത് ?
Aപടിഞ്ഞാറ്
Bവടക്ക് - കിഴക്ക്
Cതെക്ക്
Dതെക്ക് - പടിഞ്ഞാറ്