Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാണിജ്യ ഗവേഷണസംഘം 1000 ഉപഭോക്താക്കളിൽ നടത്തിയ സർവേയിൽ 720 പേർക്ക് ഉത്പന്നം A ഇഷ്ടമാണെന്നും 450 പേർക്ക് ഉത്പന്നം B ഇഷ്ടമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു ഉത്പന്നങ്ങളും ഇഷ്ടപ്പെടുന്നവരാണ് ചുരുങ്ങിയത് എത്ര പേരുണ്ടാകും ?

A150

B120

C170

D160

Answer:

C. 170

Read Explanation:

n(A) = 720 n(B) = 450 n(U) = 1000 n(A∪B) ≤ 1000 n(A) + n(B) - n(A∩B) ≤ 1000 720 +450 - n(A∩B) ≤ 1000 1170 - n(A∩B) ≤1000 1170-1000 ≤ n(A∩B) n(A∩B) ≥ 170


Related Questions:

A={1,2,3,4,5,6} യിൽ നിന്നും A യിലേക്ക് തന്നെയുള്ള ഒരു ബന്ധമാണ് R={(x,y):y=x+1}എന്ന ബന്ധത്തിന്റെ രംഗം എന്താണ് ?
30 മീറ്റർ നീളവും 20 മീറ്റർ വീതിയും ഉള്ള ഒരു തോട്ടത്തിൽ ചുറ്റും പുറത്തായി രണ്ട് മീറ്റർ വീതിയിൽ ഒരു പാതയുണ്ട്. പാതയുടെ പരപ്പളവ് എത്ര ?
A={1,3,5,7} , B= {2,4,6,8} എന്നി ഗണങ്ങളിൽ നിന്ന് R ബന്ധം A യിൽ നിന്ന് B യിലേക്ക് ഉണ്ടായാൽ R={x,y}∈R => x>y , x ∈ A, y ∈ B ഇതിൽ രംഗം ഏത് ?
How many reflexive relations there in a set of n + 1 elements?
tan(∏/8)=