Challenger App

No.1 PSC Learning App

1M+ Downloads
ഒരു മാട്രിക്സിൽ 12 അംഗങ്ങളുണ്ട്. ഈ മാട്രിക്സിന് സാധ്യമല്ലാത്ത ക്രമം ഏത് ?

A3x6

B3x4

C4x3

D6x2

Answer:

A. 3x6

Read Explanation:

12 അംഗങ്ങളുള്ള ഒരു മാട്രിക്സിന് സാധ്യമായ ക്രമം 12x1 , 1x12, 6x2, 2x6, 3x4, 4x3


Related Questions:

A=[2     43     2];B=[1   3 2    5]A=\begin{bmatrix}2\ \ \ \ \ 4 \\3 \ \ \ \ \ 2 \end{bmatrix}; B= \begin{bmatrix} 1 \ \ \ 3 \\ \ -2\ \ \ \ 5 \end{bmatrix} എങ്കിൽ A+B=?

ചുവടെ കൊടുത്തിട്ടുള്ളതിൽ 10-ന്ടെ ഗുണിതം ഏത് ?
ഒരു സമചതുര മാട്രിക്സ് A വിഷമ ഹെർമിഷ്യൻ ആകണമെങ്കിൽ
(A')' = ?
ഒരു ന്യൂന സമമിത മാട്രിക്സ് ആയ A-യുടെ കർണ രേഖ അംഗങ്ങളുടെ തുക :