App Logo

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ ഒരു സാധനത്തിന്റെ വില 10% വർദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാധനത്തിന്റെ ഇപ്പോഴത്തെ വിലയിലുള്ള മാറ്റമെന്ത്?

A10% ലാഭം

B1% ലാഭം

C10% നഷ്ടം

D1% നഷ്ടം

Answer:

D. 1% നഷ്ടം

Read Explanation:

സാധനത്തിന്റെ വില 100 ആയി എടുത്താൽ, 10% വർധിപ്പിക്കുമ്പോൾ 110 ആകും ഡിസ്കൗണ്ടിൽ വിറ്റാൽ വിറ്റ വില = 110 × 90/100 = 99 1% നഷ്ടം


Related Questions:

Ishita and Isha invest in a business in the ratio 31 : 23. If total profit is Rs. 2646, then what is difference between the profit (in Rs.) of Ishita and Isha?
ഒരു വസ്തുവിന്റെ വില 20% കുറച്ച് 200 രൂപ ആയി. പിന്നീടത് 150 രൂപയ്ക്ക് വിറ്റു. ആകെ വന്ന നഷ്ടശതമാനം എത്ര ?
400 രൂപ പരസ്യവിലയുള്ള ഒരു സാധനത്തിന് 8% ഡിസ്കൗണ്ട് അനുവദിച്ചു. വിറ്റപ്പോരം 18 രൂപ ലാഭം കിട്ടി. യഥാർഥ വിലയെന്ത്?
ഒരു ടേപ്പ്-റെക്കോർഡർ 1040 രൂപയ്ക്ക് വിൽക്കുന്നതിലൂടെ, ഒരു മനുഷ്യൻ 4% ലാഭം നേടുന്നു. 950 രൂപയ്ക്ക് വിറ്റാൽ. , അവൻ്റെ നഷ്ടം എന്തായിരിക്കും ?
The ratio of the cost price and selling price is 4:5. The profit percent is