"എ മൈനസ് ബി" എന്ന കൃതി രചിച്ചത്?Aഅക്കിത്തംBകോവിലന്‍Cവി.കെ.എന്‍.Dടി.പത്മനാഭന്‍Answer: B. കോവിലന്‍Read Explanation:കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പന്റെ കൃതികളാണ് ഏ മൈനസ് ബി, ഭരതൻ, തകർന്ന ഹൃദയങ്ങൾ,നാമൊരു ക്രിമിനൽ സമൂഹം, ഏഴമെടങ്ങൾ എന്നിവ .Open explanation in App