ലിനക്സ് അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ?AiOSBആൻഡ്രോയിഡ്Cബ്ലാക്ക്ബെറി 10Dവിൻഡോസ് 10Answer: B. ആൻഡ്രോയിഡ്Read Explanation:ആൻഡ്രോയിഡ് , ലിനക്സ് ഫൗണ്ടേഷന്റെ ടൈസൺ എന്നീ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ലിനക്സ് അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.Read more in App