Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 6000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ 4200 രൂപയ്ക്ക് വിറ്റു.നഷ്ടശതമാനം എത്ര?

A35%

B25%

C30%

D20%

Answer:

C. 30%

Read Explanation:

വാങ്ങിയ വില = 6000 വിറ്റ വില = 4200 നഷ്ടം = 6000 - 4200 = 1800 നഷ്ടശതമാനം = [1800/6000] × 100 = 30%


Related Questions:

12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?
An article was sold for Rs. 600, after allowing 6.25% discount on its marked price. Had the discount not been allowed, the profit would have been 28%. What is the cost price of the article?
ഒരാൾ 18000 രൂപ സാധാരണപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. 5 വർഷത്തിനു ശേഷം 6300 രൂപ പലിശ കിട്ടിയാൽ പലിശനിരക്ക് എത്രയായിരിക്കും?
10 സാധനങ്ങളുടെ വാങ്ങിയ വില, സമാനമായ 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. എങ്കിൽ ലാഭ ശതമാനം എത്ര ആണ് ?
448 രൂപയ്ക്ക് സാധനം വിൽക്കുന്നതിലൂടെ ജോൺ 12% ലാഭം നേടുന്നു. എങ്കിൽ ചിലവായ തുക എത്ര ?