App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഒരു മോഡറേറ്ററാണ്_______________

Aഗ്രാഫൈറ്റ്

Bകാഡ്‌മിയം

Cവെള്ളം

Dഇവയൊന്നുമല്ല

Answer:

A. ഗ്രാഫൈറ്റ്

Read Explanation:

  • മോഡറേറ്ററുകൾ ന്യൂക്ലിയാർ റിയാക്ട‌റുകളിൽ വേഗത്തിൽ പായുന്ന ന്യൂട്രോണുകളുടെ വേഗത കുറയ്ക്കാനുപയോഗിക്കുന്ന പദാർഥങ്ങൾ.

  • മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർഥം: ഗ്രാഫൈറ്റ്


Related Questions:

ആൽഫാ കണങ്ങളുടെ ശോഷണം നടക്കുമ്പോൾ പദാർത്ഥത്തിന്റെ മാസ്സ് നമ്പറിൽ എന്ത് മാറ്റമാണ് വരുന്നത്
ഹൈഡ്രജൻ ബോംബിൻ്റെ പ്രവർത്തനം ________________________ആണ്
ഒരു റേഡിയോ ആക്ടീവ് പദാർത്ഥത്തിന്റെ ആദ്യ ന്യൂക്ലിയസ് മുതൽ സ്ഥിരത കൈവരിച്ച അവസാന ന്യൂക്ലിയസ് വരെയുള്ള ശ്രേണി അറിയപ്പെടുന്നത് എങ്ങനെ?
വൈദ്യുത മണ്ഡലത്തിന്റെ പോസിറ്റീവ് വശത്തേക്ക് ചായുന്ന റേഡിയോ ആക്ട‌ീവ് വികിരണമാണ്.
ഫ്യൂഷൻ നടത്തുന്നതിന് ഹൈഡ്രജൻ___________________ അവസ്ഥയിലായിരിക്കണം.