Challenger App

No.1 PSC Learning App

1M+ Downloads
ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?

A6

B5

C7

D8

Answer:

A. 6

Read Explanation:

അമ്മയുടെ വയസ്സ് 5x ഉം മകളുടെ വയസ്സ് x ഉം ആയാൽ നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ 5x+4+x+4 =44 6x+8 = 44 6x = 36 x=6 മകളുടെ ഇപ്പോഴത്തെ വയസ്സ് = 6


Related Questions:

1250 രൂപ 5% സാധാരണ പലിശനിരക്കിൽ 1500 രൂപ ആകാൻ എത്ര വർഷം വേണം ?
158 + 421 + 772 =
5 പുരുഷന്മാരും 3 സ്ത്രീകളും ചേർന്ന്, ഒരു സ്ത്രീയെങ്കിലുമുള്ള 4 പേരടങ്ങുന്ന ഒരു സമിതി എത്ര വിധത്തിൽ ഉണ്ടാക്കാം?
ആദ്യത്തെ 5 അഭാജ്യസംഖ്യകളുടെ ഗുണനഫലം എത്ര ?
ശരാശരി വേഗത 30 കി .മി / മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര ?