Challenger App

No.1 PSC Learning App

1M+ Downloads
.ഒരു വലിയ ഭൂമിശാസ്ത്രമായ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ശൃംഖലയെ---------- എന്ന് വിളിക്കുന്നു .

ALAN

BWAN

CPAN

Dബസ് നെറ്റ്‌വർക്ക്

Answer:

B. WAN

Read Explanation:

.ഒരു വലിയ ഭൂമിശാസ്ത്രമായ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ശൃംഖലയെ WANഎന്ന് വിളിക്കുന്നു .


Related Questions:

Which Layer is not present in TCP/IP model?

താഴെപ്പറയുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ പട്ടികയിൽ ഏതാണ് ഇൻറലിജൻസ് ഉപകരണങ്ങളായി കണക്കാക്കുന്നത് ?

  1. റിപീറ്റർ
  2. ഹബ്ബ്
  3. സ്വിച്ച്
  4. റൂട്ടർ
    ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ്വർക്ക് ഏതിന് ഉദാഹരണമാണ് ?
    The URL stands for :
    കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.