Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യ 20% വർദ്ധിച്ചു, പിന്നെ വീണ്ടും 20% വർദ്ധിച്ചു, യഥാർത്ഥ സംഖ്യ എത്ര ശതമാനം വർദ്ധിച്ചു?

A40

B44

C50

D36

Answer:

B. 44

Read Explanation:

സംഖ്യ 100 ആയാൽ 20% വർദ്ധനവിന് ശേഷം സംഖ്യ =120 വീണ്ടും 20% വർധിച്ചാൽ സംഖ്യ =120 × 120/100 =144 144-100=44% വർദ്ധനവ് ഉണ്ടായി


Related Questions:

? (ചോദ്യചിഹ്നത്തിന്റെ) സ്ഥാനത്ത് വരുന്നത് എന്ത്?

? ന്റെ 150% ന്റെ 15% = 45 ന്റെ 45%

20-ന്റെ 5% + 5-ന്റെ 20% = _____
ഒരു സംഖ്യയുടെ 17%, 85 ആയാൽ സംഖ്യയേത് ?
ഒരു കച്ചവടക്കാരൻ സാധനങ്ങൾക്ക് 10% വില കൂട്ടിയ ശേഷം 20% ഡിസ്കൗണ്ട് അനുവദിച്ച് വിൽപന നടത്തിയാൽ ലാഭമോ നഷ്‌ടമോ എത്ര ശതമാനം?
ഒരു സംഖ്യയുടെ മുക്കാൽ ഭാഗത്തിൻ്റെ മൂന്നിൽ ഒന്നിൻ്റെ അഞ്ചിൽ നാലിന്റെ 40%, 60 ആണ്. സംഖ്യ ഏത്?