Challenger App

No.1 PSC Learning App

1M+ Downloads
ഒരു എണ്ണൽ സംഖ്യ അതിന്റെ വ്യുൽക്രമത്തിന്റെ നാല് മടങ്ങാണ്. എങ്കിൽ സംഖ്യ ഏത് ?

A2

B4

C8

D16

Answer:

A. 2

Read Explanation:

സംഖ്യ x എടുത്താൽ, സംഖ്യയുടെ വ്യുൽക്രമം(reciprocal )= 1/x ഒരു എണ്ണൽ സംഖ്യ അതിന്റെ വ്യുൽക്രമത്തിന്റെ നാല് മടങ്ങാണ് x = 4 ×(1/x) x² = 4 x = 2


Related Questions:

ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി മീ ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും ?
രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 5:8 ആണ്. അവയുടെ വ്യത്യാസം 48 എങ്കിൽ ചെറിയ സംഖ്യ ഏത് ?
5 ഔൺസ് 140 ഗ്രാമിന് തുല്യമാണെങ്കിൽ 3 പൗണ്ട് മത്സ്യം എത്ര ഗ്രാമിനു തുല്യമാണ് ?
5 മണി മുതൽ 6 മണി വരെയുള്ള സമയങ്ങളിൽ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും എതിർദിശയിൽ നേർരേഖയിൽ വരുന്നത് എപ്പോഴാണ്?
100 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൽ 50 വിദ്യാർത്ഥികൾ കണക്കിലും 70 പേർ ഇംഗ്ലീഷിലും വിജയിച്ചു, 5 വിദ്യാർത്ഥികൾ കണക്കിലും ഇംഗ്ലീഷിലും പരാജയപ്പെട്ടു. രണ്ട് വിഷയങ്ങളിലും എത്ര വിദ്യാർത്ഥികൾ വിജയിച്ചു?