App Logo

No.1 PSC Learning App

1M+ Downloads

ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത് ?

A9

B5

C7

D8

Answer:

D. 8

Read Explanation:

സംഖ്യ x എന്ന് എടുത്താൽ , 4x - 5 = 3x +3 x = 8


Related Questions:

മൂന്ന് സംഖ്യകളുടെ തുക 572 ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ഇരട്ടിയാണ് മൂന്നാമത്തേത് ഒന്നാമത്തേതിന്റെ മൂന്നിൽ ഒന്നാണ് എങ്കിൽ അവയിൽ ഒരു സംഖ്യ താഴെപ്പറയുന്നവയിൽ ഏതാണ് ?

തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 68 ആയാൽ സംഖ്യകൾ ഏത്?

ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത് ?

ഒരു സംഖ്യയെ 4 കൊണ്ടു ഗുണിച്ച് 10 കൂട്ടിയപ്പോൾ 130 കിട്ടി സംഖ്യ ഏതാണ് ?

Solve the inequality : -3x < 15