Explanation:
- Herd means കൂട്ടം. ഒരു കൂട്ടം മൃഗങ്ങങ്ങളൊ മറ്റോ ഒരുമിച്ച് താമസിക്കുകയും, ഭക്ഷണം കഴിക്കുകയും, യാത്ര ചെയ്യുകയും ചെയ്യുന്നതിന് 'herd' എന്ന് പറയുന്നു.
- Example
- A herd of cows
- A herd of deer
- A fleet of ships
- A team of players
- A group of employees