App Logo

No.1 PSC Learning App

1M+ Downloads
A pair of shoes ..... found near the scene of murder yesterday

Awere

Bwas

Cis

Dare

Answer:

B. was

Read Explanation:

nickers,trousers,pants,shorts,pyjamas,scissors,binoculars,shoes,spectacles,biceps,എന്നീ നാമങ്ങൾക്ക് ശേഷം plural verb ഉപയോഗിക്കുന്നു.എന്നാൽ ഇവയെ singular ആക്കാൻ ഇവയ്ക്കു മുൻപിൽ "a pair of " ചേർക്കുന്നു.ഇവിടെ were ,are എന്നിവ plural verb കൽ ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence, present tense അല്ലാത്തതിനാൽ is ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ singular verb ആയ was ഉത്തരമായി വരുന്നു.


Related Questions:

Little progress ..... been made.
One of the boys __________ football in the ground. Choose the correct answer.
If he wore a lifebuoy, he .........................
All of the shirts ............. of the same pattern.
Many a man ____ tempted by gold.