നേരിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ലുദയ എന്ന കുട്ടിയുടെ രക്ഷിതാവ് എല്ലാ റിക്കാർഡുകളുമായി കുട്ടിയോടൊപ്പം സ്‌കൂളിലെത്തി. എന്നാൽ, സ്‌കൂൾ പ്രധാന അധ്യാപകൻ കുട്ടിക്ക് പ്രവേശനം നിഷേധിച്ചു. ഏതെങ്കിലും സ്പെഷ്യൽ സ്കൂളിൽ പ്രവേശനം നേടാൻ അദ്ദേഹം പറഞ്ഞു.
പ്രധാന അധ്യാപകന്റെ നടപടികൾ സംബന്ധിച്ച് ശരിയായ തീരുമാനം ഏതാണ്?
Aപ്രധാന അധ്യാപകൻ്റെ നടപടി ശരിയാണ്.
Bഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ തത്ത്വങ്ങൾ അനുസരിച്ച് പ്രധാന അധ്യാപകൻ കുട്ടിക്ക് നിർബന്ധമായും പ്രവേശനം നൽകണം.
Cപ്രധാന അധ്യാപകൻ ഇക്കാര്യം മേലധികാരികൾക്ക് തുടർ നടപടിക്കായി സമർപ്പിക്കണം.
Dഅധ്യാപക രക്ഷാകർത്തൃ സമിതിയുടെ അഭിപ്രായം പ്രധാന അധ്യാപകൻ തേടണം
