ലിംഫ്
ടിഷ്യൂ ദ്രവത്തിന്റെ ഒരു ഭാഗം ലിംഫ് ലോമികകളിലേക്കു പ്രവേശിക്കുന്നു ഇതാണ് ലിംഫ് .ലിംഫിലൂടെയാണ് കൊഴുപ്പിന്റെ ധനാഫലമായുണ്ടാകുന്ന ലഖു ഘടകങ്ങളും കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളും സംവഹനം ചെയ്യപ്പെടുന്നത്
ലിംഫ് വ്യവസ്ഥ :
ലിംഫ്,ലിംഫ് വാഹികൾ,ലിംഫ് മോഡുകൾ,സ്പ്ലീൻ,അസ്ഥിമജ്ജ,തൈമസ് ഗ്രന്ഥി എന്നിവ ഉൾപ്പെടുന്നതാണ് ലിംഫ് വ്യവസ്ഥ .ലിംഫിൽ ചുവന്ന രക്ത കോശങ്ങളോ വലിയ പ്രോടീൻ തന്മാത്രകളോ കാണപ്പെടുന്നില്ല ,ലിംഫ് വ്യവസ്ഥ രോഗ പ്രധിരോധത്തിൽ മുഖ്യ പങ്കു വഹിക്കുന്നു