താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക , ഇവയിൽ തെറ്റായവ കണ്ടെത്തുക
- കോഡ് ഡിവിഷൻ മൾട്ടിപ്പിൾ ആക്സസ് സിസ്റ്റത്തിൽ ഒരു ആശയ വിനിമയ മാധ്യമത്തിലൂടെ ഒരേ സമയം വിവിധ സംപ്രേഷകർക്ക് വിവരങ്ങൾ അയക്കാം
- ജി .എസ് .എം നു സി .ഡി .എം നേക്കാൾ ശബ്ദ ഗുണ നിലവാരം മെച്ചപ്പെട്ടതാണ്
- സി .ഡി .എം ലെ സിഗ്നലുകൾക്ക് കൂടുതൽ ബാൻഡ് വിഡ്ത്തും തടസ്സങ്ങൾ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്