Challenger App

No.1 PSC Learning App

1M+ Downloads
ഒരു മോട്ടോർ വാഹനം ട്രാൻസ്‌പോർട് വാഹനമായി ഉപയോഗിക്കുന്നതിനു സ്റ്റേറ്റ് അല്ലെങ്കിൽ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി നൽകുന്ന അംഗീകാരമാണ് പെർമിറ്റ് .വടക്കേക്കെടുക്കുന്നതിനും പ്രതിഫലം നൽകുന്നതിനും ഉപോയോഗിക്കുന്ന ഏറ്റവും സാധാരണ പെർമിറ്റാണ് :

Aകോൺട്രാക്ട് കാരിയേജ് ബസ് പെർമിറ്റ്

Bഗുഡ്സ് കാരിയേജ് പെർമിറ്റ്

Cമാക്സി കാബ് പെർമിറ്റ്

Dമോട്ടോ കാബ് പെർമിറ്റ്

Answer:

A. കോൺട്രാക്ട് കാരിയേജ് ബസ് പെർമിറ്റ്

Read Explanation:

ഒരു മോട്ടോർ വാഹനം ട്രാൻസ്‌പോർട് വാഹനമായി ഉപയോഗിക്കുന്നതിനു സ്റ്റേറ്റ് അല്ലെങ്കിൽ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി നൽകുന്ന അംഗീകാരമാണ് പെർമിറ്റ് . വാടക്കേക്കെടുക്കുന്നതിനും പ്രതിഫലം നൽകുന്നതിനും ഉപോയോഗിക്കുന്ന ഏറ്റവും സാധാരണ പെർമിറ്റാണ് കോൺട്രാക്ട് കാരിയേജ് ബസ് പെർമിറ്റ് .


Related Questions:

നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :
താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?
ഒരു പെര്മിറ്റുടമ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന് തലമുറക്കാർക്കു എത്ര മാസം വരെ പെര്മിറ്റുപയോഗിക്കാവുന്നതാണ് .
ഒരു വാഹനം അപകടത്തിൽ പെട്ടാൽ അപകടത്തിൽ പെട്ട വാഹന ഡ്രൈവറോ ഡ്രൈവറോ മറ്റു ഡ്രൈവര്മാരോ ഏതെല്ലാം ചിത്രങ്ങളെടുക്കേണ്ടതുണ്ട്?
ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?