App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ ബാങ്കിൽ നിന്ന് 11% സാധരണ പലിശ നിരക്കിൽ 4200 രൂപ കടം എടുത്തു 2 വർഷം കഴിഞ്ഞു 1000 രൂപ തിരിച്ചു അടച്ചു എത്ര രൂപ കൂടെ ഉണ്ടായിരുന്നു എങ്കിൽ വായ്പ പൂർണമായും അടച്ചു തീർക്കാമായിരുന്നു?

A4124

B4214

C5124

D5214

Answer:

A. 4124

Read Explanation:

പലിശ = PNR/100 = 4200 × 2 × 11/100 = 924 തിരിച്ചു അടക്കേണ്ട തുക = 4200 + 924 = 5124 1000 രൂപ തിരിച്ചു അടച്ച ശേഷം ശേഷിക്കുന്ന തുക = 5124 - 1000 = 4124


Related Questions:

In how may years will a sum of Rs. 320 amount to Rs. 405 if interest is compounded at 12.5% per annum?
What would be the simple interest obtained on an amount of Rs. 8,435 at the rate of 12% p.a, after 4 years?
ഒരു നഗരത്തിലെ ജനസംഖ്യ കഴിഞ്ഞ വർഷം 50,000 ആയിരുന്നു. ഈ വർഷം 50,500 ആയാൽ ജനസംഖ്യ എത്ര ശതമാനം വർദ്ധിച്ചു ?
ഒരു തുക പ്രതിവർഷം10% ക്രമപ്പലിശാ നിരക്കിൽ, പ്രതിദിനം 2 രൂപ പലിശയായി നൽകുന്നു. അങ്ങനെയാണെങ്കിൽ തുക കണ്ടെത്തുക?
സാധാരണ പലിശയ്ക്ക് നിക്ഷേപിച്ച 500 രൂപ 3 വർഷം കൊണ്ട് 620 രൂപ ആയാൽ പലിശ നിരക്ക് എത്ര?