Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 100 മാമ്പഴം 220 രൂപ കൊടുത്ത് വാങ്ങി. 10 എണ്ണം ചീഞ്ഞുപോയി. ബാക്കിയുള്ളവ ഒരെണ്ണത്തിന് എന്ത് വിലവെച്ച് വിറ്റാൽ 68 രൂപ ലാഭം കിട്ടും?

A2.50 രൂ

B3.60 രൂ

C3.20 രൂ

D2.80 രൂ

Answer:

C. 3.20 രൂ

Read Explanation:

നല്ല മാമ്പഴം = 100 - 10 = 90 220+68 = 288 രൂപയ്ക്ക് വിറ്റാൽ 68 രൂപ ലാഭം കിട്ടും ഒരു മാമ്പഴം 288 ÷ 90 = 3.20 രൂപയ്ക്ക് വിൽക്കണം


Related Questions:

ഒരു ആൾ 1200 രൂപയ്ക്ക് നാളികേരം വാങ്ങി. അത് വിൽക്കുമ്പോൾ 12% ലാഭം ലഭിക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. എങ്കിൽ എത്ര രൂപയ്ക്കാണ് നാളികേരം വിൽക്കേണ്ടത്?
9600 രൂപ പരസ്യവില ഉള്ള ഒരു കുട 7680 രൂപയ്ക്ക് വിറ്റാൽ ഡിസ്ക‌ൗണ്ട് എത്ര ശതമാനം?
ഒരു ടേപ്പ്-റെക്കോർഡർ 1040 രൂപയ്ക്ക് വിൽക്കുന്നതിലൂടെ, ഒരു മനുഷ്യൻ 4% ലാഭം നേടുന്നു. 950 രൂപയ്ക്ക് വിറ്റാൽ. , അവൻ്റെ നഷ്ടം എന്തായിരിക്കും ?
ബാബു ഒരു അലമാര 8750 രൂപക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിൽ എത്തിച്ചു. പിന്നീട്അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?
200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 230 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം ?