App Logo

No.1 PSC Learning App

1M+ Downloads
ഒരു ആൾ 1200 രൂപയ്ക്ക് നാളികേരം വാങ്ങി. അത് വിൽക്കുമ്പോൾ 12% ലാഭം ലഭിക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. എങ്കിൽ എത്ര രൂപയ്ക്കാണ് നാളികേരം വിൽക്കേണ്ടത്?

A1212 രൂപ

B1244 രൂപ

C1344 രൂപ

D1300 രൂപ

Answer:

C. 1344 രൂപ

Read Explanation:

  • വാങ്ങിയ വില, CP = 1200 രൂപ

  • ലാഭ %, G% = 12

  • വിൽക്കേണ്ട വില, SP = ?

G% = [(SP - CP)/CP] x 100

G% = [(SP - CP)/CP] x 100

12 = [(SP -1200)/1200] x 100

(12/100) = (SP -1200)/1200

(12/100) x 1200 = (SP -1200)

12 x 12 = (SP -1200)

144 = (SP -1200)

SP = 1200 + 144

SP = 1344 രൂപ


Related Questions:

1600 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു 12% നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റവില എത്ര ?
രാമു 4000 രൂപയ്ക്ക് ഒരു സെക്കിൾ വാങ്ങി 15 ശതമാനം നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റ വില എത്രയാണ്?
1800 രൂപ പരസ്യ വിലയുള്ള ഒരു റേഡിയോ 8% ഡിസ്‌കൗണ്ട് അനുവദിച്ച് വിറ്റപ്പോഠം 56 രൂപ ലാഭം കിട്ടി. യഥാർഥവിലയെന്ത്?
The cost price of an article is 64% of the marked price. Calculate the gain percent after allowing a discount of 4%.
ഒരാൾ 625 രൂപയ്ക്ക് വാങ്ങിയ ഒരു കസേര 750 രൂപയ്ക്ക് വിറ്റു. അയാൾക്ക് കിട്ടിയ ലാഭശതമാനം എത്ര ?