ഒരു വ്യക്തി 1200 രൂപയ്ക്കു വാങ്ങിയ ഒരു വീട്ടുപകരണം 1500 രൂപയ്ക്കു വിറ്റു. എങ്കിൽ ലാഭ ശതമാനം എത്രയാണ്?A30%B25%C20%D15%Answer: B. 25% Read Explanation: വാങ്ങിയ വില CP = 1200 വിറ്റ വില SP = 1500 ലാഭം P = 1500 - 1200 = 300 ലാഭ ശതമാനം = P/CP × 100 = 300/1200 × 100 = 25%Read more in App