Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരാൾ 15,000 രൂപയ്ക്ക് വാങ്ങിയ ടി. വി. 13,350 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനമാണ് ?

A10

B11

C12

D13

Answer:

B. 11

Read Explanation:

നഷ്ട ശതമാനം=വാങ്ങിയ വില- വിറ്റ വിലവാങ്ങിയവില×100\text{നഷ്ട ശതമാനം} =\frac{\text{വാങ്ങിയ വില- വിറ്റ വില}}{\text{വാങ്ങിയവില} }\times100

=165015000×100=11%=\frac{1650}{15000}\times100= 11\%


Related Questions:

ഒരു പുസ്തകത്തിന്റെ 15 കോപ്പികളുടെ വിറ്റവില, അതേ പുസ്തകത്തിന്റെ 20 കോപ്പികളുടെ വാങ്ങിയ വിലയ്ക്ക് തുല്യമാണെങ്കിൽ ലാഭശതമാനം എത്രയാണ്?
An article was marked at ₹11,500. A discount of 25% was offered, resulting in a profit of 15%. What is the cost price of the article?
If the selling price is ₹2,886 after allowing a discount of 26% on the marked price, then the amount of discount is:
A, B, and C invested ₹40,000, ₹60,000, and ₹1,00,000 respectively in a business. If the total profit at the end of the year is ₹40,000, what is A's share of the profit?
A dress is marked at ₹3,500. A discount offer changes from 10% to 15%. How much extra discount does a customer get?