Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി, 20% വിലകൂട്ടി വിൽക്കുന്നു. അയാൾക്ക് എത ശതമാനം രൂപ അധികം ലഭിക്കും?

A10%

B8%

C20%

D5%

Answer:

B. 8%

Read Explanation:

ഉത്തരം 8% ആണ്.

• യഥാർത്ഥ വില : 100 രൂപ

• വാങ്ങിയ വില (10% ഡിസ്കൗണ്ട്): 90 രൂപ

• വിറ്റ വില (90-ന്റെ 20% കൂട്ടുമ്പോൾ): 90 + 18 = 108 രൂപ

• അധികം ലഭിച്ച ശതമാനം: 108 - 100 = 8%

എളുപ്പവഴി :

അധികം ലഭിക്കുന്ന ശതമാനം %=x+y+xy100=x+y+\frac{xy}{100}

(ഇവിടെ വില കുറയുമ്പോൾ (-) ചിഹ്നവും, കൂടുമ്പോൾ (+) ചിഹ്നവും നൽകുക. അതായത് x = -10, y = +20)

കണക്കുകൂട്ടൽ:

  • =−10+20+(−10)×20100= -10 + 20 + \frac{(-10) \times 20}{100}

  • =10−200100= 10 - \frac{200}{100}

  • =10−2=8%= 10 - 2 = 8\%

(ഉത്തരം പോസിറ്റീവ് (+) ആയതുകൊണ്ട് 8% അധികം ലഭിക്കുന്നു).


Related Questions:

200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര ?
If a man bought 6 pencils for ₹5, and sold them at 5 pencils for ₹6, then the gain percentage is_________
The marked price of an article is ₹16000.A shopkeeper offered two successive discounts of 10% and 5%, respectively, to a customer. At what price did the customer buy that item?
ഒരു വ്യാപാരി ഒരു മേശ 800 രൂപയ്ക്ക് വാങ്ങി 960 രൂപയ്ക്ക് വിൽക്കുന്നു ലാഭ ശതമാനം എത്ര ?
How many approximate kgs of sugar costing 45 per kg must be mixed with 25 kg of sugar costing 732 per kg so that a 15% gain may be obtained by selling the mixture at 43.70 per kg?