Challenger App

No.1 PSC Learning App

1M+ Downloads
10% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 15,000 രൂപ നിക്ഷേപിച്ചു. രണ്ടു വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ ലഭിക്കും ?

A18150

B16000

C17150

D19000

Answer:

A. 18150


Related Questions:

In which zone of a production function, a rational producer operates :
രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനേക്കാൾ നാല് കൂടുതലാണ്. മൂന്നു വർഷം മുൻപ് രമയുടെ പ്രായം മകന്റെ വയസ്സിന്റെ 5 മടങ്ങ് ആയിരുന്നു. എങ്കിൽ രമയുടെ വയസ്സ് എത്ര ?
Type faces filled with dust and ribbon ink is known as
രാജന് മനോജിനേക്കാൾ 5 വയസ്സ് കൂടുതലും സുരേഷിനേക്കാൾ 4 വയസ്സ് കുറവുമാണ്. അവരുടെ വയസ്സിന്റെ തുക 38 ആയാൽ രാജന്റെ വയസ്സ് എത്ര?
ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങൾ 5 സെ. മീ., 7 സെ. മീ. ആണ്. ഈ ത്രികോണത്തിന്റെ മൂന്നാമത്തെ വശമാകാവുന്ന ഏറ്റവും വലിയ എണ്ണൽ സംഖ്യ ഏത് ?