App Logo

No.1 PSC Learning App

1M+ Downloads
വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2,000 രൂപ് നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര ?

A8%

B2%

C5%

D7%

Answer:

C. 5%

Read Explanation:

2000(1 +R/100)² = 2205 (1 +R/100)² = 2205/2000 =441/400 (1 +R/100) = 21/20 R/100 = 21/20 - 1 =1/20 R = 1/20 × 100 =5%


Related Questions:

രാമൻ 5,000 രൂപ ഒരു ബാങ്കിൽ 2 വർഷത്തേക്കു 12% സാധാരണപലിശ നിരക്കിൽ നിക്ഷേപിച്ചു. രവി ഇതേ ബാങ്കിൽ 5,000 രൂപ കൂട്ടുപലിശയിനത്തിൽ 2 വർഷത്തേക്കു നിക്ഷേപിച്ചു. രണ്ട് വർഷത്തിനു ശേഷം രവിക്കു ലഭിക്കുന്ന അധിക തുക എത്ര?
5000 രൂപയ്ക്ക് 10% നിരക്കിൽ രണ്ടുവർഷത്തെ കൂട്ടുപലിശ എന്ത്?
What amount will Jatin get at the end of 3 years if he has invested Rs. 5000 and the rate of interest is 4% for the first year, 3% for the second year and 2% for the third year?
അനു ഒരു ബാങ്കിൽ നിക്ഷേപിച്ച തുക 8 വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ പലിശനിരക്ക് എത്ര?
Find the compound interest on Rs 6400 for 2 years, compounded annually at 7.5% per annum.