Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി തന്റെ സമ്പാദ്യത്തിന്റെ 50% മകനും 32% മകൾക്കും നൽകി. അവന്റെ കൈയിൽ ₹54000 ബാക്കിയുണ്ടെങ്കിൽ, മകന് നൽകിയ തുക എത്രയാണ് ?

A27000

B200000

C96000

D150000

Answer:

D. 150000

Read Explanation:

നൽകിയ ശതമാനം :

മകന് = 50%

മകൾക്ക് = 32%

ആകെ നൽകിയത് = 50 + 32 = 82%

ബാക്കിയുള്ളത് = 100 - 82 = 18

18% = 54000

ആകെ സമ്പാദ്യം =54000×10018=300000 \frac{54000\times 100}{18} = 300000

മകന് നൽകിയ തുക

300000ത്തിന്റെ 50% = 150000


Related Questions:

250 ൻ്റെ 20 ശതമാനം എന്താണ്?
The population of a city increases 11% annually. Find the net percentage increase in two years.
16 1/4 %ന്ടെ പകുതിയുടെ ദശാംശരൂപം എഴുതുക :
ഒരു സംഖ്യയുടെ 33% എന്നത് 16.5 ആയാല്‍ ആ സംഖ്യ ഏത് ?
റഹീമിന്റെ വരുമാനത്തേക്കാൾ 20% കുറവാണ് രാജുവിന്റെ വരുമാനം. റഹീമിന്റെ വരുമാനം രാജുവിന്റെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ് ?