ഒരാൾ മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ സൈക്കിൾ ചവിട്ടി ജോലിക്ക് പോകുമ്പോൾ 6 മിനിറ്റ് വൈകി എത്തുന്നു. എന്നാൽ വേഗത മണിക്കൂറിൽ 12 കിലോമീറ്ററായി വർദ്ധിപ്പിച്ചപ്പോൾ, അയാൾ 6 മിനിറ്റ് നേരത്തെ എത്തുന്നു. വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള ദൂരം എത്രയാണ്?
A6 കി.മീ.
B7 കി.മീ.
C12 കി.മീ.
D16 കി.മീ.
